₹1L
Value
Total chit value
₹1,00,000
Contribution
₹5,000
Duration
20 Months
Availability
20 slots left
5000രൂപ വീതം 20 മാസം കൊണ്ട് തീരുന്ന 1 ലക്ഷം രൂപയുടെ ഓൺലൈൻ ചിട്ടിയാണിത്. ഈ ചിട്ടിയുടെ ലേലം എല്ലാമാസവും 29-ാം തിയ്യതി 3.30 pm മണിക്ക് ആരംഭിക്കുന്നതും 10 മിനിറ്റ് കൊണ്ട് ലേലം വിളി തീരുന്നതുമാണ്.ചിട്ടി സലയുടെ 40% (40000)വരെയാണ് ലേലം വിളിക്കാൻ പറ്റുന്നത്. 29-ാം തിയതി അവധി ദിവസം ആണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ചിട്ടി ലേലം നടത്തുന്നതായിരിക്കും. എല്ലാമാസവും 29-ാംതിയതിക്കു മുമ്പായി ചിട്ടി തുക അടക്കേണ്ടതാണ്.