₹2L
Value
Total chit value
₹2,00,000
Contribution
₹5,000
Duration
40 Months
Availability
40 slots left
5000രൂപ വീതം 40 മാസം കൊണ്ട് തീരുന്ന 2 ലക്ഷം രൂപയുടെ ഓൺലൈൻ ചിട്ടിയാണിത്. ഈ ചിട്ടിയുടെ ലേലം എല്ലാമാസവും 22-ാം തിയ്യതി 3.30 pm മണിക്ക് ആരംഭിക്കുന്നതും 22 മിനിറ്റ് കൊണ്ട് ലേലം വിളി തീരുന്നതുമാണ്.ചിട്ടി സലയുടെ 40% (80000)വരെയാണ് ലേലം വിളിക്കാൻ പറ്റുന്നത്. 22-ാം തിയതി അവധി ദിവസം ആണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ചിട്ടി ലേലം നടത്തുന്നതായിരിക്കും. എല്ലാമാസവും 22-ാംതിയതിക്കു മുമ്പായി ചിട്ടി തുക അടക്കേണ്ടതാണ്.