₹2L
Value
Total chit value
₹2,00,000
Contribution
₹8,000
Duration
25 Months
Availability
25 slots left
8000 രൂപ വീതം 25 മാസം കൊണ്ട് തീരുന്ന 2 ലക്ഷം രൂപയുടെ ചിട്ടിയാണിത്.ചിട്ടി സലയുടെ 30% (60000)വരെയാണ് ലേലം വിളിക്കാൻ പറ്റുന്നത്.എല്ലാമാസവും ചിട്ടി തിയതിക്കുമുമ്പായി ചിട്ടി തുക അടക്കേണ്ടതാണ്.ചിട്ടി തിയ്യതിക്കഴിഞ്ഞു പേയ്മെൻ്റ് അടക്കുകയാണെങ്കിൽ ഫൈൻ ഉണ്ടാകുന്നതാണ്. ചിട്ടി പിടിച്ചു കഴിഞ്ഞാൽ തൊട്ടു അടുത്ത മാസം ചിട്ടി തീയതിക്ക് ആയിരിക്കും ചിട്ടി തുക കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകുന്നത്. ചിട്ടി പിടിക്കുന്നതിനായി 1.GOLD 2.PROPERTY 3. FD OF ANY NATIONALIZED BANK 4.FD & RD OF RAND T NIDHI LTD 5.PRIZE AMOUNT CAN ALSO BE CONVERTED TO FD.