₹5L
Value
Total chit value
₹5,00,000
Contribution
₹20,000
Duration
25 Months
Availability
25 slots left
500000 രൂപ വീതം 25മാസം കൊണ്ട് തീരുന്ന 5 ലക്ഷം രൂപയുടെ ചിട്ടിയാണിത്.ചിട്ടി സലയുടെ 30% (150000)വരെയാണ് ലേലം വിളിക്കാൻ പറ്റുന്നത്.എല്ലാമാസവും ചിട്ടി തിയതിക്കുമുമ്പായി ചിട്ടി തുക അടക്കേണ്ടതാണ്.ചിട്ടി തിയ്യതിക്കഴിഞ്ഞു പേയ്മെൻ്റ് അടക്കുകയാണെങ്കിൽ ഫൈൻ ഉണ്ടാകുന്നതാണ്.5 LAKH ചിട്ടി പിടിക്കുന്നതിനായി 1.GOLD 2.PROPERTY 3. FD OF ANY NATIONALIZED BANK 4.FD & RD OF RAND T NIDHI LTD 5.PRIZE AMOUNT CAN ALSO BE CONVERTED TO FD. ചിട്ടി പിടിച്ചു കഴിഞ്ഞാൽ തൊട്ടു അടുത്ത മാസം ചിട്ടി തീയതിക്ക് ആയിരിക്കും ചിട്ടി തുക കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകുന്നത്.