₹1L
Value
Total chit value
₹1,00,000
Contribution
₹5,000
Duration
20 Months
Availability
15 slots left
5000 രൂപ വീതം 20 മാസം കൊണ്ട് തീരുന്ന 1 ലക്ഷം രൂപയുടെ ചിട്ടിയാണിത് .ചിട്ടി സലയുടെ 35% (25000) വരെയാണ് ലേലം വിളിക്കാൻ പറ്റുന്നത് , എല്ലാ മാസവും ചിട്ടി തീയതിക്ക് മുമ്പായി ചിട്ടി തുക അടക്കേണ്ടതാണ് . ഒരു ലക്ഷം രൂപയുടെ ചിട്ടി പിടിക്കുന്നതിനായി ചിറ്റാൾ കൂടാതെ ഒരു ജാമ്യക്കാർ കൂടെ വേണം , ചിട്ടി പിടിച്ചു കഴിഞ്ഞാൽ തൊട്ടു അടുത്ത മാസം ചിട്ടി തീയതിക്ക് ആയിരിക്കും ചിട്ടി തുക കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകുന്നത് , ചിട്ടിയുടെ മാസതവണ greenbharathkavanad@sbi എന്ന യുപി ഐഡിയിലേക്കും അയക്കാം